2018-07-16 09:58:00

കര്‍മ്മലനാഥ നമ്മെ തുണയ്ക്കട്ടെ! @pontifex


16 ജൂലൈ കര്‍മ്മലനാഥയുടെ തിരുനാള്‍!

ദൈവിക മലയിലേയ്ക്കുള്ള അനുദിന തീര്‍ത്ഥയാത്രയില്‍ കര്‍മ്മലരാജ്ഞിയും
അമ്മയുമായ പരിശുദ്ധ കന്യകാനാഥ നിങ്ങളെയും എന്നെയും അനുഗമിക്കട്ടെ!

കര്‍മ്മലാംബികയുടെ ഈ തിരുനാള്‍ ആശംസ യഥാക്രമം ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, സ്പാനിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ക്കുന്നു.

വിവിധ ഭാഷകളിലെ സന്ദേശം താഴെ ചേര്‍ക്കുന്നു:

La Vergine Maria, Madre e Regina del Carmelo, accompagni i vostri passi nel cammino quotidiano verso il Monte di Dio.

May the Virgin Mary, Mother and Queen of Carmel, accompany you on your daily journey towards the Mountain of God.

Que la Vierge Marie, Mère et Reine du Carmel, accompagne vos pas sur le chemin quotidien vers le Mont de Dieu.

Que a Virgem Maria, Mãe e Rainha do Carmelo, acompanhe os seus passos no caminho diário em direção ao Monte de Deus.

Beata Maria Virgo de Monte Carmelo gressus vestros comitetur, cotidie ad Dei Montem procedentes.

Que la Virgen María, Madre y Reina del Carmelo, acompañe vuestros pasos en el camino cotidiano hacia el Monte de Dios.

Die Jungfrau Maria, Mutter und Königin des Karmels, begleite eure Schritte auf dem täglichen Weg zum Berg Gottes.

Niech Maryja Panna, Matka i Królowa Karmelu, towarzyszy waszym krokom na codziennej drodze wiodącej na Górę Boga.
All the contents on this site are copyrighted ©.