2018-07-13 20:32:00

ഫാദര്‍ ജോസഫ് പാലയ്ക്കലുമായി ഒരഭിമുഖം


ഇന്ത്യന്‍ മ്യൂസിക്കളോജിക്കല്‍ സൊസൈറ്റിയുടം സ്ഥാപക ഡയറക്ടറും
സംഗീതജ്ഞനും ഗായകനുമായ ഫാദര്‍ ജോസഫ് പാലയ്ക്കല്‍ സി.എം.ഐ.-യുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗം കേള്‍ക്കാമിവിടെ.

സുറിയാനി സംഗീതത്തിന്‍റെ കേരളത്തിലെ വളര്‍ച്ചും തളര്‍ച്ചയും എന്ന ചര്‍ച്ചകളാണ് ആദ്യഭാഗത്ത്.
All the contents on this site are copyrighted ©.