2018-07-10 13:03:00

നിങ്ങള്‍ക്കും “സമരിയക്കാരനാകാം!” @ pontifex


പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ :

“സമീപത്തുള്ളവരില്‍ ക്രിസ്തുവിന്‍റെ മുഖം തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്കും എനിക്കും സമരിയക്കാരനാകാം.”

ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ലാറ്റിന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തിരുന്നു. അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ @pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ക്കുന്ന ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.  

Buon Samaritano sei anche tu quando sai scoprire il volto di Cristo in chi ti sta accanto.

El buen samaritano también sos vos cuando sabés descubrir el rostro de Cristo en aquel que está a tu lado.

You too are like the Good Samaritan when you recognize the face of Christ in those near you.

Bon Samaritain tu l’es toi aussi quand tu sais découvrir le visage du Christ en celui qui est à côté de toi.

Bom Samaritano também é você quando sabe descobrir o rosto de Cristo nos que estão ao seu redor.

Wenn du das Antlitz Christi in deinem Nächsten zu erkennen verstehst, bist auch du ein barmherziger Samariter.

Tu quoque bonus es Samaritanus cum Christi vultum detegis in illo qui prope te est.
All the contents on this site are copyrighted ©.