2018-06-30 16:56:00

"കാരുണ്യകിരണം" - ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളി


ദൈവിക കരുണയുടെ കിരണമായി തിരുസ്സഭയില്‍ വിളങ്ങിയ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പള്ളിയുടെ പുണ്യജീവിതത്തെ അംഗീകരിച്ച് അദ്ദേഹത്തെ ധന്യപദവിയിലേയ്ക്കുയര്‍ത്തിക്കൊണ്ടുളള ഡിക്രിയില്‍ ഫ്രാന്‍സീസ് പാപ്പാ 2018 ഏപ്രില്‍ 14-ന് ഒപ്പുവച്ചു. ഈയവസരത്തില്‍, പാവപ്പെട്ടവര്‍ക്കിടയിലുള്ള കാരുണ്യശുശ്രൂഷ ജീവിതദൗത്യമായി ഏറ്റെടുക്കുകയും അതിനായി അഗതികളുടെ സഹോദരിമാര്‍ എന്ന സന്യാസിനീസമൂഹം സ്ഥാപിക്കുകയും ചെയ്ത ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെക്കുറിച്ച്, അദ്ദേഹത്തിന്‍റെ നാമകരണപരിപാടികളുടെ പോസ്റ്റുലേറ്റര്‍  ഡോ. ഗ്രെയ്സ് കൂവയില്‍ SD-യുമായുളള അഭിമുഖം

 








All the contents on this site are copyrighted ©.