പാപ്പാ ഫ്രാന്‍സിസിന്റെ ട്വിറ്റര്‍ സന്ദേശം :
“ഐക്യദാഢ്യത്തിന്റെ യഥാര്‍ത്ഥമായ പ്രവൃത്തികളാല്‍ അഭയാര്‍ത്ഥികളുടെയും
കുടിയേറ്റക്കാരുടെയും യാത്രയില്‍ നമുക്കും പങ്കുചേരാം.”
ജൂണ്‍ 20-Ɔο തിയതി ബുധനാഴ്ച യുഎന്‍ ആചരിക്കുന്ന ലോക അഭയാര്‍ത്ഥി ദിനത്തെ മുന്‍കൂട്ടി
അനുസ്മരിപ്പിക്കുന്നതുപോലെയാണ് പാപ്പായുടെ സന്ദേശം.
https://www.youtube.com/watch?
ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍ എന്നിങ്ങനെ
വിവിധ ഭാഷകളില്‍ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.
Condividiamo con gesti concreti di solidarietà il cammino dei migranti e dei rifugiati. #sharejourney http://journey.caritas.org/gwa18/
Lasst uns mit konkreten Gesten der Solidarität den Weg der Migranten und Flüchtlinge begleiten. #sharejourney http://journey.caritas.org/gwa18/
Compartamos, con gestos concretos de solidaridad, el camino de los migrantes y de los refugiados. #sharejourney http://journey.caritas.org/es/gwa18/
Partageons avec des gestes concrets de solidarité le chemin des migrants et des réfugiés. #sharejourney http://journey.caritas.org/fr/gwa18/
Let us share the journey of refugees and migrants with concrete gestures of solidarity. #sharejourney http://journey.caritas.org/gwa18/
Compartilhemos com gestos concretos de solidariedade o caminho dos migrantes e dos refugiados. #sharejourney http://journey.caritas.org/gwa18/
Per acta certaque adiumenta migrantium ac perfugarum iter participemus. #sharejourney http://journey.caritas.org/gwa18/
All the contents on this site are copyrighted ©. |