2018-06-03 13:54:00

പരിശുദ്ധ ദിവ്യകാരുണ്യ മഹോത്സവത്തില്‍ @pontifex


ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാളിലെ ട്വിറ്റര്‍:

“ഈ ദിവ്യകാരുണ്യമഹോത്സവത്തില്‍ നമുക്ക് പ്രത്യേകമായി ഓര്‍മ്മിക്കാം,
ജീവന്‍റെ അപ്പമായ യേശു ജീവിതയാത്രയില്‍ നമുക്ക് ശക്തിയും തുണയുമാണ്!”

ഇറ്റാലിയന്‍, ഫ്രഞ്ചി, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ലത്തീന്‍ എന്നിങ്ങനെ ഒന്‍പതുഭാഷകളില്‍ ദിവ്യകാരുണ്യദിനമായ ജൂണ്‍ 3, ഞായറാഴ്ച രാവിലെ  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

മദ്ധ്യാഹ്നം പ്രാദേശിക സമയം 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാല പ്രാര്‍ത്ഥനചൊല്ലുകയും വചനസന്ദേശം നല്കുകയുംചെയ്തു. വൈകുന്നേരം 6 മണിക്ക് വത്തിക്കാനില്‍നിന്നും 35 കി.മി. അകലെ റോമാനഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കടല്‍ത്തീരത്തുള്ള ഓസ്തിയ എന്ന സ്ഥലത്തെ വിശുദ്ധ മോനിക്കായുടെ നാമത്തിലുള്ള ഇടവക ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കുകയും ദിവ്യകാരുണ്യ പ്രദക്ഷിണം നയിക്കുകയും ചെയ്തു.

 വിവിധ ഭാഷകളിലെ ട്വിറ്റര്‍ സന്ദേശം ചുവടെ ചേര്‍ക്കുന്നു:
In questa solennità del Corpus Domini, ricordiamoci che Gesù, Pane di vita, è la nostra forza, il sostegno del nostro cammino.

Am Hochfest Fronleichnam gedenken wir Jesu, Brot des Lebens, der uns Kraft und Halt gibt auf unserem Weg.

En esta solemnidad del Corpus Christi, recordemos que Jesús, Pan de Vida, es nuestra fuerza, el apoyo para nuestro caminar.

En la solennité du Corpus Domini, rappelons-nous que Jésus, Pain de vie, est notre force, le soutien sur notre chemin.

On this Feast of Corpus Christi, we need to remember that Jesus, the Bread of Life, is our strength and support on life's journey.

Nesta solenidade de Corpus Christi, lembremos que Jesus, Pão da vida, é a nossa força, o sustento do nosso caminho.

W uroczystość Bożego Ciała pamiętajmy, że Jezus, Chleb życia, jest naszą siłą, podtrzymuje nas w drodze.

Hac in Sanctissimi Corporis et Sanguinis Christi sollemnitate meminerimus Iesum, Panem vitae, nostram esse vim, nostri itineris firmamentum.








All the contents on this site are copyrighted ©.