2018-05-28 15:54:00

ജീവിതത്തില്‍ അമൂല്യമായത് എന്താണ്? @pontifex


മെയ് 28-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

അനശ്വരമായത് എന്താണ്? ജീവിതത്തില്‍ മൂല്യമുള്ളത് എന്താണ്? അമൂല്യമായ സമ്പത്ത് എന്താണ്? തീര്‍ച്ചയായും മനുഷ്യജീവിതത്തിലെ അമൂല്യമായ രണ്ടു സമ്പത്തുക്കള്‍ ദൈവവും നമ്മുടെ അയല്‍ക്കാരുമാണ്!

ജീവിതത്തിന്‍റെ അനശ്വരമായവയെക്കുറിച്ചു ചിന്തിപ്പിക്കുന്ന സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ലത്തീന്‍, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം എട്ടു ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു.

Che cosa resta, che cosa ha valore nella vita, quali ricchezze non svaniscono? Sicuramente due: Dio e il prossimo.

What lasts? What has value in life? What treasures don’t disappear? Definitely two: God and our neighbor.

O que resta, o que tem valor na vida, quais riquezas não desaparecem? Certamente duas: Deus e o próximo.

Qu'est-ce qui reste, qui a de la valeur dans la vie, quelles richesses ne disparaissent pas? Sûrement deux: Dieu et le prochain.

¿Qué es lo que permanece, qué tiene valor en la vida, cuáles son las riquezas que no desaparecen? Sin duda, dos: El Señor y el prójimo.

Co pozostanie, co ma wartość w życiu, jakie bogactwa nie przeminą? Na pewno dwa: Bóg i bliźni.

Quid manet, quid in vita valet, quae divitiae non amittuntur? Sine dubio duae: Deus et proximus.

Was bleibt, welchen Wert hat unser Leben, welche Reichtümer sind unvergänglich? Sicherlich zwei: Gott und der Nächste.








All the contents on this site are copyrighted ©.