2018-03-26 16:24:00

കുരിശില്‍ ലജ്ജിതരാവരുത്! @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ കുരിശിന്‍റെ മൂല്യത്തെക്കുറിച്ച് :
തിങ്കളാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം മനോഹരമായ പ്രാര്‍ത്ഥനായിരുന്നു.

“യേശുവേ, അങ്ങേ കുരിശിനെ ഓര്‍ത്ത് ലജ്ജിതരാവാതിരിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ!”

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ തന്‍റെ ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ പങ്കുവച്ചു. ലോകത്തില്‍ ഏറ്റവുമധികം ട്വിറ്റര്‍ സുഹൃത്തുക്കളുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

O Cristo, insegnaci a non vergognarci mai della tua Croce!
Christ, teach us never to be ashamed of your Cross!
Oh Cristo, enséñanos a no avergonzarnos nunca de tu Cruz!
Oh Christus, lehre uns, uns deines Kreuzes niemals zu schämen!
Ô Christ, enseigne-nous à ne jamais avoir honte de ta Croix!
Ó Cristo, ensina-nos a nunca termos vergonha da tua Cruz!
Panie, naucz nas nie wstydzić się nigdy Twojego Krzyża!
Christe, nos doce ut numquam tua Cruce erubescamus.
علِّمنا أيها المسيح ألا نخجل أبدًا من صليبك!








All the contents on this site are copyrighted ©.