2018-03-18 12:25:00

യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡിന് ഒരുങ്ങാം @pontifex


18 മാര്‍ച്ച് 2018, പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ #Synod2018

“യുവജനങ്ങളുടെ ആകാംക്ഷകള്‍ക്ക് കാതോര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു മുന്നിലുള്ളതും സഭ നടക്കേണ്ടതുമായ ലോകത്തിലേയ്ക്കു തന്നെയാണ് നാം എത്തിനോക്കുന്നത്.” #Synod2018

യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ ആസന്നമാകുന്ന 15-Ɔമത് സാധാരണ സിനഡു സമ്മേളനത്തിന് ഒരുക്കമെന്നോണമാണ്  ഞായറാഴ്ച, മാര്‍ച്ച് 18-ന് ഈ ട്വിറ്റര്‍ സന്ദേശം പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.  “യുവജനങ്ങളുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പം, ” എന്ന പ്രമേയവുമായിട്ടാണ്  2018 ഒക്ടോബറില്‍ സഭയിലെ മെത്രാന്മാര്‍ വത്തിക്കാനില്‍ സംഗമിക്കുന്നത്. 18-നും 29-നും വയസ്സ് പ്രായപരിഥിയുളള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള യുവജനപ്രതിനിധികളും മെത്രന്മാര്‍ക്കൊപ്പം സിനഡില്‍ പങ്കെടുക്കും.

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗിസ്, ലാറ്റിന്‍, സ്പാനിഷ്, ജര്‍മ്മന്‍ എന്നിങ്ങനെ യഥാക്രമം വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു. #Synod2018

Ascoltando le aspirazioni dei giovani possiamo intravedere il mondo di domani e le vie che la Chiesa è chiamata a percorrere. #Synod2018
Ouvindo as aspirações dos jovens podemos vislumbrar o mundo de amanhã e os caminhos que a Igreja é chamada a percorrer. # Synod2018
As we listen to the aspirations of young people, may we catch a glimpse of the world that lies ahead, and of the roads the Church is called to travel. #Synod2018
En écoutant les aspirations des jeunes, nous pouvons entrevoir le monde de demain et les chemins que l'Église est appelée à parcourir. #Synod2018
Wsłuchując się w aspiracje młodych, możemy zobaczyć przyszły świat i drogi, do których przejścia wezwany jest Kościół. #Synod2018
Iuvenum optata percipientes futurum orbem prospectare possumus semitasque ad quas calcandas vocatur Ecclesiae. #Synod2018
Escuchando las aspiraciones de los jóvenes podemos entrever el mundo del mañana y los caminos que la Iglesia está llamada a recorrer. #Synod2018
Die Hoffnungen der jungen Menschen lassen uns die Welt von morgen erkennen, die Wege, die die Kirche zu beschreiten gerufen ist! #Synod2018








All the contents on this site are copyrighted ©.