2018-03-14 17:26:00

വര്‍ത്തമാനകാലം സമാധാനപൂര്‍ണ്ണമാക്കാം @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ - 14 മാര്‍ച്ച് 2018.

“അനുദിന ജീവിതത്തില്‍ യേശുവിനോടൊപ്പം സഹോദരങ്ങളെയും കണ്ടുമുട്ടാനായാല്‍ നാം ഭൂതകാലത്തിലോ ഭാവികാലത്തിലോ കുടുങ്ങിപ്പോകേണ്ടതില്ല. സഹോദരങ്ങള്‍ക്കൊപ്പം ദൈവം തരുന്നൊരു വര്‍ത്തമാനകാലത്ത് നമുക്കു ജീവിക്കാം.”

ബുധനാഴ്ച രാവിലെ ഇങ്ങനെ ദൈവികമായ സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ‘ട്വിറ്റര്‍’ സംവാദകരുമായി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.  ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ലത്തീന്‍, ജര്‍മ്മന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Se incontriamo ogni giorno Gesù e i fratelli, il cuore non si rifugia nel passato o nel futuro, ma vive l’oggi di Dio in pace con tutti.
Se encontramos todos os dias Jesus e os irmãos, o coração não se refugia no passado ou no futuro, mas vive o hoje de Deus em paz com todos.
If we encounter Jesus and our brothers and sisters every day, our hearts will not dwell in the past or the future. They will live in God's present moment, in peace with everyone.
Si nous rencontrons chaque jour Jésus et les frères, le cœur ne se réfugie ni dans le passé ni dans l'avenir, mais vit l’aujourd'hui de Dieu dans la paix avec tous.
Si encontramos todos los días a Jesús y a los hermanos, el corazón no se refugia en el pasado o el futuro, sino que vive el hoy de Dios en paz con todos.
Jeśli każdego dnia spotykamy Jezusa i braci, to serce nie ucieka w przeszłość lub przyszłość, ale żyje Bożym dziś w pokoju z innymi.
Si Iesum fratresque cotidie convenimus, non praeterita vel futura petit cor, sed hodie ad Deum pertinens cum omnibus in pace vivit.
Wenn wir Jesus und unseren Nächsten jeden Tag begegnen, flüchtet sich unser Herz nicht in die Vergangenheit oder Zukunft, sondern kann das Heute Gottes mit allen in Frieden leben.

ചിത്രം > നേപ്പിള്‍സ് സന്ദര്‍ശനത്തിനിടെ സ്ഥലത്തെ മിണ്ടാമഠത്തിലെ സഹോദരികളുമായുള്ള സംസാരത്തിലെ സന്തോഷത്തിന്‍റെ പ്രതികരണം. 21 മാര്‍ച്ച് 2015.








All the contents on this site are copyrighted ©.