2018-02-28 15:55:00

പരസ്പരം സഹായിച്ചാല്‍ വെല്ലുവിളികളെ നേരിടാം @pontifex


28 ഫെബ്രുവരി 2018 അപൂര്‍വ്വരോഗങ്ങളുടെ രാജ്യാന്തരദിനത്തില്‍... പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍… : 

“പരസ്പരം സഹായിച്ചാല്‍ എല്ലാത്തരത്തിലുള്ള വെല്ലുവിളികളെയും ധൈര്യത്തോടും പ്രത്യാശയോടുംകൂടെ നമുക്കു നേരിടാന്‍ സാധിക്കും. അതിനുള്ള ശക്തി ക്രിസ്തുവില്‍നിന്നും നമുക്കു നേടാം!”

പാപ്പാ ഫ്രാന്‍സിസിന്‍റെ കൂട്ടായ്മയുടെയും സഹാനുഭാവത്തിന്‍റെയും സന്ദേശം ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ഇംഗ്ലിഷ്, ലാറ്റിന്‍ എന്നിങ്ങനെ വിവിധ ഭാഷകളില്‍ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

Possiamo sostenerci gli uni gli altri e affrontare, armati solo di Gesù, ogni sfida con coraggio e speranza.
Podemos nos apoiar uns aos outros e enfrentar, armados unicamente de Jesus, todos os desafios com coragem e esperança.
Nous pouvons nous soutenir les uns les autres et affronter chaque défi, avec Jésus pour seul arme, avec courage et espérance.
Podemos sostenernos los unos a los otros y afrontar, armados solamente con Jesús, cualquier desafío con valor y esperanza.
Seite an Seite und allein mit Jesu “bewaffnet” können wir uns jeder Herausforderung stellen - mutig und hoffnungsvoll!
We can support one another, and face every kind of challenge with courage and hope, when we draw our strength from Jesus.
Alii subsidio alius esse possumus ac simul, Iesu muniti, omnibus rebus animo speque occurrere valemus.








All the contents on this site are copyrighted ©.