2018-02-25 19:46:00

ജനതകളുടെ വേദനയാറ്റി സമാധാനം കൈവരിക്കാന്‍ @pontifex


25 ഫെബ്രുവരി 2018, ഞായര്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ :

“ലോകമെമ്പാങ്ങും സമാധാനപൂര്‍ണ്ണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കാം;  വിശിഷ്യാ ഇനിയും തുടരുന്ന കലാപങ്ങളില്‍ പീ‍ഡിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കാം!”

താന്‍ ആഹ്വാനംചെയ്ത സമാധാനത്തിനായുള്ള ഉപവാസ പ്രാര്‍ത്ഥനാദിനത്തിനു പിറകെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ സമാധാനസന്ദേശം കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ചു തുടങ്ങി 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.
Let us invoke the gift of peace for the whole world, especially for those people who are suffering most because of ongoing conflicts.
Invochiamo il dono della pace per tutto il mondo, specialmente per le popolazioni che più soffrono a causa dei conflitti in atto.
Invoquons le don de la paix pour le monde entier, en particulier pour les populations qui souffrent le plus à cause des conflits en cours. 








All the contents on this site are copyrighted ©.