2018-02-04 19:40:00

അന്വേഷിക്കുന്നവര്‍ തന്നില്‍ ഇടംകണ്ടെത്തും! @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍  : 

“അന്വേഷിക്കുന്നവര്‍ തന്നില്‍ ഇടംകണ്ടെത്തും! എന്നാല്‍ അവിടുത്തെ കണ്ടെത്താന്‍ നാം എഴുന്നേറ്റ് അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടണം!!”

ജനുവരി 4-Ɔ൦ തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്ത ചിന്തയാണിത്.
മറ്റു ഭാഷകളിലും പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Gesù si lascia trovare da chi lo cerca, ma per cercarlo bisogna muoversi, uscire.
Jesus se deixa encontrar por aqueles que o procuram, mas para procurá-lo devemos nos mover, sair.
Jésus se laisse trouver par qui le cherche, mais pour le chercher il faut bouger, sortir.
Jezus pozwala się znaleźć temu, kto Go szuka, lecz aby Go szukać, trzeba się ruszyć, wyjść na zewnątrz.
Jesus lässt sich von dem finden, der ihn sucht, doch um ihn zu suchen, muss man sich in Bewegung setzen, hinausgehen.
Iesus illum qui eum quaerit, sinit se inveniri, sed ad eum quaerendum oportet nos movere, exire.
Jesús se deja encontrar por quien lo busca, pero para buscarlo hay que moverse, salir.
Jesus wants to be found by those who look for Him. But to look for Him we have to get up and go out.
يسوع يسمح لمن يبحث عنه بأن يجده، ولكن لكي نبحث عنه علينا أن نتحرّك ونخرج من ذواتنا








All the contents on this site are copyrighted ©.