2018-01-25 19:36:00

പ്രാര്‍ത്ഥനയിലൂടെ ദൈവികകാഴ്ചപ്പാടു വളര്‍ത്താം @pontifex


വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരത്തിരുനാളി‍ല്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തതാണീ ചിന്ത :

"പിതാവായ ദൈവം നമ്മെ കാണുന്നതുപോലെ കാണാനും നാം സഹോദരങ്ങളാണെന്നു തിരിച്ചറിയാനും
പ്രാര്‍ത്ഥന നമ്മെ സഹായിക്കും.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം കണ്ണിചേര്‍ത്തത്.

Pregando, possiamo vederci gli uni gli altri nella prospettiva giusta, quella del Padre, e riconoscerci fratelli.
En priant, nous pouvons nous voir les uns les autres dans la juste perspective, celle du Père, et nous reconnaître comme des frères.
Im Gebet können wir einander in der rechten Perspektive sehen – der des Vaters – , und erkennen, dass wir Brüder und Schwestern sind.
Prayer allows us to see one another the way God our Father sees us, and to realize that we are brothers and sisters.
Precantes alii alios congruo Patris contuitu videre et nos fratres agnoscere possumus.
Cuando rezamos, podemos vernos unos a otros en la perspectiva adecuada, la del Padre, y reconocernos como hermanos.
بالصلاة يمكننا أن نرى بعضنا البعض بالمنظار الصحيح، منظار الآب، ونعترف بأننا إخوة.

 








All the contents on this site are copyrighted ©.