2017-12-25 13:01:00

നമ്മെ പൂര്‍ണ്ണമായും പുല്‍ക്കൂട്ടിലെ ഉണ്ണിക്കു സമര്‍പ്പിക്കാം @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം :

“ഒരു നിമിഷം നില്ക്കാം. നമുക്കു പുല്‍ക്കൂടിനെ ധ്യാനിക്കാം!  ഇടയന്മാര്‍ക്കൊപ്പം ഉള്ളുമുള്ളവും പുല്‍ക്കൂട്ടിലെ ഉണ്ണിക്കു സമര്‍പ്പിച്ചുകൊണ്ട്  നമുക്കു ക്രിസ്തുമസിന്‍റെ അരൂപിയില്‍ ജീവിക്കാം!"

ക്രിസ്തുമസ് ദിനം, ഡിസംബര്‍ 25-‍Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ കണ്ണിചേര്‍ത്ത സന്ദേശമാണിത്. വിവിധ ഭാഷകളില്‍ പാപ്പാ ചിന്തകള്‍ പങ്കുവച്ചിരുന്നു. അതിനുശേഷമാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ശ്രദ്ധേയമായ “ഊര്‍ബി എത് ഓര്‍ബി,” റോമാനഗരത്തോടും ലോകത്തോടും എന്ന സന്ദേശം നല്കാന്‍ പോയത്. ഇതര ഭാഷയിലെ സന്ദേശങ്ങള്‍ - ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ലത്തീന്‍, അറബി എന്നിവ യഥാക്രമം താഴെ ചേര്‍ത്തിരിക്കുന്നു:

Fermiamoci a guardare il presepe: entriamo nel vero Natale con i pastori, portando a Gesù Bambino quello che siamo.
Arrêtons-nous pour admirer la crèche : entrons dans le vrai Noël avec les bergers, portant à Jésus ce que nous sommes.
Detengámonos a contemplar el pesebre; entremos en la verdadera Navidad con los pastores, llevando al Niño Jesús lo que somos.
Stop and look at the nativity scene: let us enter the true spirit of Christmas with the shepherds, bringing Baby Jesus all that we are.
Paremos para ver o presépio: entremos no verdadeiro Natal com os pastores, levando ao Menino Jesus aquilo que somos.
Halten wir inne, um die Krippe anzuschauen: Treten wir mit den Hirten in die wahre Weihnacht ein, bringen wir das zu Jesus, was wir sind.
Conspicientes praesepe sistamus: cum pastoribus in veram Domini Nativitatem ingrediamur, ad Iesum Infantem nos ipsos deferentes.
لنتوقّف للنظر إلى المغارة: لندخل في معنى الميلاد الحقيقي مع الرعاة، حاملين للطفل يسوع ما نحن عليه








All the contents on this site are copyrighted ©.