2017-12-24 21:05:00

ഉണ്ണിയെ ധ്യാനിക്കാം നന്മകള്‍ക്കു നന്ദിയര്‍പ്പിക്കാം! @pontifex


ഡിസംബര്‍ 24 ക്രിസ്തുമസ് സായാഹ്നം

ലാളിത്യവും ഒപ്പം അനന്ത സ്നേഹമുള്ള ഉണ്ണിയേശുവിനെ ധ്യാനിച്ചുകൊണ്ട് നമുക്ക് അവിടുത്തോടു നേരില്‍ പറയാം : “എനിക്കായി ഇതെല്ലാം ചെയ്തു തന്നതിന് നന്ദി!”

ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച ക്രിസ്തുമസ്സ് ജാഗരപൂജയ്ക്കു മുന്‍പ് പാപ്പാ ഫ്രാന്‍സിസ് ലോകത്തോടു പങ്കുവച്ച ആത്മീയചിന്തയായിരുന്നു. അത് 9 ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു.  ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-നാണ് വിശുദ്ധപത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ് ജാഗരപൂജ അര്‍പ്പിച്ചത്. ആയിരങ്ങള്‍ പങ്കെടുത്തു.

Contemplando Gesù Bambino, amore umile e infinito, diciamogli semplicemente: “Grazie, perché hai fatto tutto questo per me!”
Contemplant l’enfant Jésus, amour humble et infini, disons-lui simplement : « Merci, parce que tu as fait tout cela pour moi ! »
Contemplando al Niño Jesús, amor humilde e infinito, digámosle sencillamente: ¡Gracias, porque has hecho todo esto por mí!
Contemplating the Baby Jesus, with His humble and infinite love, let us say to Him, very simply: “Thank you for doing all this for me!”
Und indem wir die grenzenlose Liebe des Jesuskindes betrachten, sagen wir ihm einfach: Danke, dass du all das für mich getan hast.
Iesum Infantem contemplantes, humilem infinitumque amorem, ei haec tantum dicamus: “Gratias tibi ago, quod pro me hoc fecisti!”.
بتأمُّلنا بالطفل يسوع، المحبّة المتواضعة واللامتناهية، لنقل له ببساطة: "شكرًا لأنّك فعلت هذا كلّه من أجلي!"








All the contents on this site are copyrighted ©.