2017-12-22 15:55:00

ക്രിസ്തുമസ്സിന്‍റെ ശരിയായ അരൂപിയിലേയ്ക്ക് മടങ്ങിപ്പോകാം @pontifex


ഡിസംബര്‍ 22-ന്‍റെ ട്വിറ്റര്‍

“പൊള്ളയായ ആഘോഷങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്തുമസ്സിനെ നമുക്കു മോചിപ്പിക്കാം!  ദൈവം നമ്മെ സ്നേഹിക്കുന്നതിലുള്ള മനോഹാരിതയാണ് ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ അരൂപി.”

ആസന്നമാകുന്ന ക്രിസ്തുമസ്സ് മഹോത്സവത്തിന്‍റെ ചൈതന്യത്തില്‍ ഡിസംബര്‍ 22-Ɔ൦ തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഒരു ചിന്തയാണ് കണ്ണിചേര്‍ത്തത്. ഇറ്റാലിയന്‍, ഇംഗ്ലിഷ് ലാറ്റിന്‍, അറബി, എന്നിങ്ങനെ മറ്റു ഭാഷകളിലും പാപ്പാ തന്‍റെ ചിന്തകള്‍ ‘ട്വിറ്റര്‍’ സംവാദകരുമായി പങ്കുവച്ചു.

Liberiamo il Natale dalla mondanità che l’ha preso in ostaggio! Lo spirito vero del Natale è la bellezza di essere amati da Dio.
Libérons Noël de la mondanité qui l'a pris en otage! Le véritable esprit de Noël est la beauté d'être aimé par Dieu.
Liberemos la Navidad de la mundanidad que la ha secuestrado! El verdadero espíritu de Navidad está en la belleza de ser amados por Dios.
Let us free Christmas from the worldliness that has taken it hostage! The true spirit of Christmas is the beauty of being loved by God.
Befreien wir Weihnachten vom Geist der Weltlichkeit! Der wahre weihnachtliche Geist liegt in der Schönheit, von Gott geliebt zu werden!
Domini Nativitatem ex mundanis rebus eximamus, qui earum simus obsides! Eo quod a Deo amamur id est eius pulchritudo
لنُحرِّر الميلاد من روح العالم الذي يسجنه! إنَّ روح الميلاد الحقيقيّ هو جمال أن نكون محبوبين من الله








All the contents on this site are copyrighted ©.