2017-12-20 11:37:00

എന്തുണ്ട് എന്നതിലല്ല കാര്യം എന്ത് നല്കാനാകും എന്നതിലാണ്! @pontifex


പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“നമുക്ക് എന്തുണ്ട് എന്നതല്ല സ്വര്‍ഗ്ഗീയ മൂല്യം, എന്തു നല്കാനാകും എന്നതിലാണ്.”

ഡിസംബര്‍ 20-Ɔ൦ തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ചിന്തയാണിത്. 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ ചിന്ത പങ്കുവച്ചു.  

Heaven doesn’t value what you have, but what you give.
In cielo non vale ciò che si ha, ma ciò che si dà.
Au ciel, ce qui vaut n’est pas ce que l’on a, mais ce que l’on donne.
Para ir al Cielo no vale lo que se tiene, sino lo que se da.
Ad caelum non quod possidetur sed quod datur ascendit.
Im Himmel zählt nicht, was man hat, sondern was man gibt.








All the contents on this site are copyrighted ©.