2017-11-30 10:44:00

വിദ്വേഷത്തോടെ ദൈവനാമം ഉരുവിടാനാവില്ല! @pontifex


ദൈവനാം വൃഥാവില്‍ ഉപയോഗിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് 
നവംബര്‍ 30 - വ്യാഴാഴ്ചത്തെ ട്വിറ്റര്‍ :

“സഹോദരങ്ങള്‍ക്കെതിരെ കാണിക്കുന്ന വെറുപ്പം അതിക്രമങ്ങളും ന്യായീകരിക്കാന്‍ ഒരിക്കലും ദൈവത്തിന്‍റെ സമുന്നത നാമം ഉപയോഗിക്കരുത്!”

നവംബര്‍ 30-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ മ്യാന്മറിലെ യംഗൂണില്‍നിന്നും കണ്ണിചേര്‍ത്തതാണ് ഈ സന്ദേശം. ഇറ്റാലിയന്‍, അറബി, ലാറ്റിന്‍, ഫ്രഞ്ച്, ഇംഗ്ലിഷ്, ജര്‍മ്മന്‍ ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത്.

യംഗൂണിലെ സെന്‍റ് മേരീസ് ഭദ്രാസന ദേവാലയത്തില്‍ രാവിലെ പ്രാദേശിക സമയം 10.15-ന്, ഇന്ത്യയില്‍ 9.15-ന് യുവജനങ്ങള്‍ക്കൊപ്പം പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് 12.15-ന് എയര്‍പ്പോട്ടിലേയ്ക്കു പോയി. ലളിതമായ യാത്രയയപ്പോടെ... മ്യാന്മാറിലെ പ്രത്യാശയുടെ പരിപാടികള്‍ സമാപനം കുറിച്ചു. വിമാനത്തില്‍ ഉച്ചഭക്ഷണം കഴിച്ചു.  രണ്ടാം ഘട്ടം അപ്പോസ്തോലക പര്യടനത്തിന് തുടക്കമാകയാണ്... ബംഗ്ലാദേശിലേയ്ക്ക്... തലസ്ഥാനനഗരമായ ഡാക്കയിലേയ്ക്ക് പ്രാദേശിക സമയം മദ്ധ്യഹ്നം കൃത്യം 1 മണിക്ക് പറന്നുയര്‍ന്നു.

സന്ദേശത്തിന്‍റെ പരിഭാഷകള്‍...

Il santissimo nome di Dio non può mai essere invocato per giustificare l’odio e la violenza contro altri esseri umani nostri simili.

إنَّ اسم الله المقدّس لا يمكن أن يُستحضرَ أبدًا لتبرير الكراهية والعنف ضدّ كائنات بشريّة أخرى مثلنا.

Dei sanctissimum nomen invocari non potest ut odium et violentia adversus alios homines nobis similes iustificentur.

Le très Saint nom de Dieu ne peut jamais être invoqué pour justifier la haine et la violence contre d'autres êtres humains, nos semblables.

The most holy name of God can never be invoked to justify hatred and violence against other human beings.

O santíssimo nome de Deus jamais pode ser invocado para justificar o ódio e a violência contra outros seres humanos nossos semelhantes.

No se puede invocar nunca el santísimo nombre de Dios para justificar el odio y la violencia contra otros seres humanos, nuestros semejantes.

Der heiligste Name Gottes kann niemals angerufen werden, um Hass und Gewalt gegen unsere Mitmenschen, zu rechtfertigen. 








All the contents on this site are copyrighted ©.