2017-11-25 20:23:00

ഏഷ്യയില്‍ സുവിശേഷത്തിന് സാക്ഷ്യമേകാന്‍!


നവംബര്‍ 2017 പ്രാര്‍ത്ഥനാനിയോഗം

ഏഷ്യയില്‍ സുവിശേഷത്തിന് സാക്ഷ്യമേകാന്‍!

സംസ്ക്കാര വൈവിധ്യം ഏഷ്യയുടെ തനിമയാണ്.പുരാതന സംസ്ക്കാരങ്ങളും മതങ്ങളും പാരമ്പര്യങ്ങളുമാണിവിടെ.
ന്യൂനപക്ഷമായ സഭ ഈ ഭൂഖണ്ഡത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്.  മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കുമിടയില്‍ നാം സംവാദം വളര്‍ത്തേണ്ടിയിരിക്കുന്നു. സംവാദം ഏഷ്യയിലെ സഭാപ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാകണം. ഏഷ്യയിലെ ക്രൈസ്തവര്‍ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും പരസ്പര ധാരണയുടെയും  പ്രയോക്താക്കളായിത്തീരാന്‍ പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.