2017-11-19 13:39:00

പാവങ്ങളിലേയ്ക്ക് തിരിയണമെന്ന് പാപ്പാ ഫ്രാന്‍സിസ് @pontifex


പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത 'ട്വിറ്റര്‍' സന്ദേശം :

“സഹായത്തിനായി കൈനീട്ടുന്നവരിലേയ്ക്ക് 
പ്രത്യേകമായി ദൃഷ്ടിപതിപ്പിക്കാന്‍ 

സഭാമക്കളെ ആകമാനം 
ഇന്നാളില്‍ ക്ഷണിക്കുന്നു!”

നവംബര്‍ 19-Ɔ൦ തിയതി ഞായറാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇങ്ങനെ ഒരു ചിന്തയാണ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്. ഇറ്റാലിയയന്‍, ഇംഗ്ലിഷ്, അറബി, ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍ ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ സന്ദേശം കണ്ണിചേര്‍ത്തത്.

In questa Giornata, invito la Chiesa intera a tenere fisso lo sguardo su quanti tendono le loro mani chiedendo la nostra solidarietà.
On this day, I invite the entire Church to keep its gaze fixed on those who hold out their hands asking for our solidarity 
في هذا اليوم، أدعو الكنيسة بأسرها لتحدِّق النظر على الذين يمدّون أيديهم طالبين تضامننا.
En ce jour, j'invite toute l'Église à garder le regard fixé sur ceux qui tendent leurs mains demandant notre solidarité.
Hac die omnem Ecclesiam cohortamur ut illos illasque cernamus nostra adiumenta exspectantes.
An diesem Tag lade ich die ganze Kirche ein, den Blick auf jene zu richten, die unsere Solidarität erflehen.

ചിത്രം - ഞായറാഴ്ച നവംബര്‍ 19, പ്രാദേശിക സമയം രാവിലെ 10-ന് പാവങ്ങളുടെ പ്രഥമ ആഗോളദിനത്തില്‍ 
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാവങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ചു.








All the contents on this site are copyrighted ©.