2017-11-16 12:44:00

ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കാം! @pontifex


നവംബര്‍ 19 ഞായര്‍ - പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോള ദിനം ആചരിക്കപ്പെടും.

“ദാരിദ്ര്യം ആകസ്മികമല്ല! അതിനാല്‍  നിരവധിയായ നമ്മുടെ സഹോദരങ്ങളുടെ നന്മയ്ക്കായി,  ദാരിദ്ര്യത്തിനുള്ള കാരണങ്ങള്‍ മനസ്സിലാക്കി അത് നിര്‍മ്മാര്‍ജ്ജനംചെയ്യാന്‍ നമുക്ക് ഒത്തൊരുമിച്ചു പരിശ്രമിക്കാം.”

നവംബര്‍ 16-Ɔ൦ തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, അറബി, ലാറ്റിന്‍, ജര്‍മ്മന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു. 

Poverty is not an accident. It has causes that must be recognized and removed for the good of so many of our brothers and sisters.
La miseria non è una fatalità: ha delle cause che vanno riconosciute e rimosse, per il bene di tanti fratelli e sorelle.
البؤس لا يحصل بدافع القضاء والقدر، إنما لديه مسبباته التي ينبغي أن نعترف بها ونعمل على إزالتها وذلك من أجل ضمان احترام وصون كرامة العديد من الأخوة والأخوات.
Egestas haud est calamitas: eius causae sunt agnoscendae et omnino amovendae in tot fratrum sororumque beneficium.
Armut ist keine Fatalität: sie hat Ursachen, die erkannt und beseitigt werden müssen – zum Wohl so vieler unserer Brüder und Schwestern!








All the contents on this site are copyrighted ©.