2017-09-27 17:28:00

''അഭയാര്‍ഥികളുടെ യാത്രയില്‍ പങ്കുചേരാം'': പാപ്പായുടെ ട്വീറ്റ്


 സെപ്തംബര്‍ 27-ാംതീയതിയിലെ കാരിത്താസ് ഇന്‍റെര്‍നസ്സിയൊണാലിസ് സംഘടനയുടെ നേതൃത്വത്തില്‍, അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും യാത്രയോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള 'Share Journey' ക്യാംപെയിനെ പിന്തുണച്ചുകൊണ്ട്  പാപ്പാ നല്‍കിയ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്

ഭയമേതുമില്ലാതെ, കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും യാത്രയില്‍ നമുക്കു പങ്കുചേരാം.

ട്വിറ്റര്‍ വിവിധ ഭാഷകളില്‍

IT  Condividiamo senza paura il cammino dei migranti e dei rifugiati. #ShareJourney

ES  Compartamos sin miedo el camino de los migrantes y los refugiados. #ShareJourney

PT  Compartilhemos sem medo o caminho dos migrantes e dos refugiados. #ShareJourney

EN  Let us share without fear the journey of migrants and refugees. #ShareJourney

FR  Partageons sans peur le chemin des migrants et des réfugiés. #ShareJourney

DE  Begleiten wir den Weg der Migranten und Flüchtlinge ohne Angst. #ShareJourney

LN  Sine metu migrantium exsulumque fortunam partecipemus. #ShareJourney

PL  Współuczestniczmy bez lęku w drodze migrantów i uchodźców. #ShareJourney

AR  لنتقاسم بدون خوف مسيرة المهاجرين واللاجئين. #ShareJourney








All the contents on this site are copyrighted ©.