2017-09-16 12:58:00

മലീനീകരണത്തിനെതിരെ ആഗോളതലനടപടി അനിവാര്യം - പാപ്പാ

അന്തരീക്ഷമലീനീകരണത്തിനെതിരെ ആഗോളതലനടപടിയുടെ അനിവാര്യത മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

ഓസോണ്‍പാളി സംരക്ഷണ ദിനം അനുവര്‍ഷം സെപ്റ്റംബര്‍ 16 ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍,  ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (16/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഇതുള്ളത്.

“മലീനീകരണം കുറയ്ക്കുന്നതിനും ഒപ്പം ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും ആഗോളതലത്തിലുള്ള നടപടി ആവശ്യമാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.അന്തരീക്ഷമലീനീകരണത്തിനെതിരെ ആഗോളതലനടപടിയുടെ അനിവാര്യത മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

ഓസോണ്‍പാളി സംരക്ഷണ ദിനം അനുവര്‍ഷം സെപ്റ്റംബര്‍ 16 ന് ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍,  ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (16/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഇതുള്ളത്.

“മലീനീകരണം കുറയ്ക്കുന്നതിനും ഒപ്പം ദരിദ്രനാടുകളുടെ വികസനം പരിപോഷിപ്പിക്കുന്നതിനും ആഗോളതലത്തിലുള്ള നടപടി ആവശ്യമാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

All the contents on this site are copyrighted ©.