2017-08-23 17:32:00

അ‌‌ടിമക്കച്ചവടം ഇല്ലാതാക്കിയതിന്‍റെ അനുസ്മരണ ദിനത്തില്‍ @pontifex


അ‌‌ടിമക്കച്ചവടത്തിന്‍റെയും,  അത് ഉന്മൂലനംചെയ്തതിന്‍റെയും യു.എന്‍. അനുസ്മരണ ദിനം  ആഗസ്റ്റ് 23-Ɔ൦ തിയതി ബുധനാഴ്ച ആചരിച്ചു.  ഇരകളായവര്‍ക്കായി പാപ്പാ ഫ്രാന്‍സിസ്  ‘ട്വിറ്ററി’ലൂടെ  പ്രാര്‍ത്ഥന നേര്‍ന്നു:

“അടിമത്തത്തിന്‍റെ നവവും പുരാതനവുമായ രൂപങ്ങള്‍ - അടിമവേല, മനുഷ്യക്കടത്ത്, ചൂഷണം എന്നിവയ്ക്ക് ഇരകളായവരുടെ സമീപത്ത് ദൈവമുണ്ട്.”  

ഇംഗ്ലിഷ്, ഫ്രഞ്ച്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ ഫ്രാന്‍സിസ്  ചിന്തകള്‍ അനുദിനം കണ്ണിചേര്‍ക്കുന്നത്.

The Lord is close to all those who are victims of old and new forms of slavery: inhuman labour, illegal trafficking and exploitation.

Le Seigneur est proche des victimes anciennes et nouvelles formes d’esclavage: travaux inhumains, trafics illégaux, exploitation.

الرب قريب من ضحايا العبوديّة بأشكالها القديمة والحديثة: العمل اللاإنساني، والاتّجار غير الشرعي، والاستغلال.

 








All the contents on this site are copyrighted ©.