2017-08-17 20:39:00

ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളായി ജീവിക്കാം @pontifex


ആഗസ്റ്റ് 17-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“സ്വര്‍ഗ്ഗീയപിതാവുമായുള്ള സൗഹൃദത്തില്‍ ജീവിക്കുന്നതില്‍നിന്നും വളരുന്നതില്‍നിന്നും, അവിടുത്തെ അനന്തമായ നന്മയ്ക്കും കാരുണ്യത്തിനും സാക്ഷികളാകുന്നതില്‍നിന്നും യാതൊന്നും നമ്മെ തടസ്സപ്പെടുത്താതിരിക്കട്ടെ!”

ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ ചിന്തകള്‍ ട്വിറ്ററില്‍ കണ്ണിചേര്‍ക്കുന്നുണ്ട്.

May nothing stop you from living and growing in your Heavenly Father’s friendship, and from witnessing to His infinite goodness and mercy. 

Niech nic wam nie broni żyć i wzrastać w przyjaźni z Ojcem niebieskim, świadcząc wszystkim o Jego nieskończonej dobroci oraz miłosierdziu.

لا يمنعنّكم شيئًا من أن تعيشوا وتنموا في صداقة الآب السماوي وتشهدوا للجميع على صلاحه ورحمته اللامتناهيان.

 
All the contents on this site are copyrighted ©.