2017-08-07 15:17:00

മുന്‍ഗാമിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥനയോടെ ഫ്രാന്‍സീസ് പാപ്പാ


1978 ഓഗസ്റ്റ് ആറാം തീയതി കാലം ചെയ്ത പോള്‍ ആറാമന്‍ പാപ്പായുടെ മുപ്പത്തൊമ്പതാം ചരമവാര്‍ഷികത്തില്‍, മുന്‍ഗാമിയെ ആദരിച്ചും അദ്ദേഹത്തോടു മാധ്യസ്ഥം തേടിയും ഫ്രാന്‍സീസ് പാപ്പാ അര മണിക്കൂര്‍ ചെലവഴിച്ചു.  വത്തിക്കാന്‍ ബസിലിക്കയിലെ താഴത്തെ നിലയിലുള്ള കപ്പേളയിലാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ കബറിടം സ്ഥിതിചെയ്യുന്നത്. ഞായറാഴ്ച രാവിലെ 9.30 മുതല്‍ 10 മണിവരെയായിരുന്നു പാപ്പായുടെ ഈ സന്ദര്‍ശനസമയം.

 








All the contents on this site are copyrighted ©.