2017-07-30 20:09:00

നവമായ അടിമത്തത്തിനെതിരെ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


മനസ്സാക്ഷിയുള്ളവര്‍ ഉണരണം ഉണര്‍ന്നു പ്രവര്‍ത്തിക്കണം...

“നവഅടിമത്തമായ മനുഷ്യക്കടത്തിനും അതിന്‍റെ വിവിധ രൂപങ്ങള്‍ക്കും എതിരെ വിശ്വാസവും സന്മനസ്സുമുള്ള സകലരും അണിചേരണം.”

ജൂലൈ 30-Ɔ൦ തിയതി ഞായറാഴ്ച, ഐക്യരാഷ്ട്ര സംഘടന ആചരിച്ച ‘മനുഷ്യക്കടത്തിന് എതിരായ ദിന’ത്തില്‍
(Day against Human Trafficking)  @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്.

We call to action all people of faith and good will to oppose modern slavery in all its forms. 

Omnes fideles bonisque voluntatis homines vocamus ut operam dent ad hodiernam servitutem omne genus profligandam.

ندعو جميع الأشخاص المؤمنين وذوي الإرادة الصالحة على الالتزام ضدَّ العبوديّة المعاصرة بجميع أشكاله








All the contents on this site are copyrighted ©.