2017-07-24 17:47:00

പിതൃസ്നേഹത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


സ്വര്‍ഗ്ഗീയ പിതാവില്‍  ആശ്രയിച്ചു ജീവിക്കാം...

“നമ്മെ സ്നേഹക്കുകയും കാത്തുപാലിക്കുകയും, ഒരിക്കലും കൈവെടിയുകയും ചെയ്യാത്ത പിതാവിന്‍റെ പക്കലേയ്ക്കു ആവശ്യനേരങ്ങളില്‍ നമുക്കു പോകാം.”

ജൂലൈ 23-Ɔ൦ തിയതി ഞായറാഴ്ച വിശുദ്ധ ബ്രിജിറ്റിന്‍റെ അനുസ്മരണനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്. നാലു കോടിയോളം ‘ട്വിറ്റര്‍’ സംവാദകര്‍ പാപ്പായ്ക്കുണ്ട്. @pontifex എന്ന ഹിന്‍ഡിലില്‍ അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്.

When we need help, let us turn to the Father who always looks on us with love and never abandons us.

عندما نكون بحاجة لمساعدة ما، لنتوجّه إلى الآب الذي ينظر إلينا بمحبّة ولن يتركنا أبدًا.

 








All the contents on this site are copyrighted ©.