2017-06-29 09:45:00

നമ്മെ കടാക്ഷിക്കുന്ന ദൈവസ്നേഹത്തെക്കുറിച്ച് @pontifex


ദൈവസ്നേഹത്തെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം.

“നമ്മെ സകലരെയും ദൈവം സ്നേഹത്തോടെ കടാക്ഷിക്കുന്നു!”

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച രാവിലെ ഇങ്ങനെ ഒരു ചിന്തയാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തത്. ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് ചിന്തകള്‍ കണ്ണിചേര്‍ക്കുന്നത്.  

God looks with love upon every one of us.
In unumquemque nostrum amoris intuitum dirigit Deus.
   ينظر الله بمحبّة إلى كلّ فرد منا.








All the contents on this site are copyrighted ©.