2017-06-20 20:18:00

ആയുധക്കച്ചവടം ഇല്ലാതാക്കാന്‍ : ജൂണ്‍മാസം പ്രാര്‍ത്ഥനാനിയോഗം


സമാധാനത്തിനായി കൂടിയാലോചിച്ചിട്ട് രഹസ്യമായി ആയുധക്കച്ചവടം നടത്തുന്നു.  ഒരു യുക്തിക്കും ചേരാത്ത വിരോദാഭാസമാണിത്.  ഇതോണോ യുദ്ധം ?  പ്രശ്നപരിഹാരത്തിനുള്ള യുദ്ധമാണോ?  അതോ, ആയുധക്കച്ചവടത്തിനുള്ള യുദ്ധമോ...?

മരണദൂതന്മാര്‍ സമ്പന്നരാകാന്‍വേണ്ടി നിര്‍ദ്ദോഷികളെ കൊന്നൊടുക്കുന്നോ?!  ഈ അവസ്ഥയ്ക്ക് അറുതി വരുത്തണം.   രാഷ്ട്രനേതാക്കള്‍ ആയുധവിപണനം അവസാനിപ്പിക്കാന്‍    നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം. 








All the contents on this site are copyrighted ©.