2017-05-20 09:03:00

ജീവിതനിലവാരത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


വെള്ളായ്ച പങ്കുവച്ച ജീവിതസമര്‍പ്പണത്തിന്‍റെ സന്ദേശം.

“നാം നിലനില്കുകയും അദ്ധ്വാനിക്കുകയും, കഷ്ടപ്പെടുകയും, പിന്നെ ചിലപ്പോള്‍ സഹിക്കുകയും ചെയ്യുന്നതിന്‍റെ ലക്ഷ്യവും മഹത്വവും കണക്കിലെടുത്താല്‍ ജീവിതത്തില്‍ എപ്പോഴും ഏറെ ഉയര്‍ന്ന നിലവാരം പാലിക്കേണ്ടതാണ്.”

മെയ് 19-Ɔ൦ തിയതി വെള്ളിയാഴ്ച @pontifex  എന്ന ഹാന്‍ഡിലില്‍ ജീവിതനിലവാരത്തെക്കുറിച്ചുള്ള ചിന്തയാണ് ഇംഗ്ലിഷ്, ലാറ്റിന്‍, അറിബി ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തത്.

Let us seek to always hold high the “tone” of our life, remembering the goal and glory for which we exist, work, struggle and suffer.

Studeamus iugiter altum servare vitae nostrae tenorem, memores immensi praemii, pro quo vivimus, operamur, certamus, dolemus.

 لنحافظ على "نمط" حياة سامي، متذكرين على الدوام الهدف الذي من أجله نعيش ونعمل ونجاهد ونتألّم.

 








All the contents on this site are copyrighted ©.