2017-04-27 18:54:00

അപ്പസ്തോലികയാത്ര വെള്ളിയാഴ്ച ആരംഭിക്കും @pontifex


ഏപ്രില്‍ 28-Ɔ൦ തിയതി, വെള്ളിയാഴ്ച ആരംഭിക്കുന്ന ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശം.

“ഒരു തീര്‍ത്ഥാടകനായി സമാധാനത്തിന്‍റെ നാടായ ഈജിപ്തിലേയ്ക്ക് നാളെ (ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച) താന്‍ പുറപ്പെടും...!”

ഇതായിരുന്നു ഏപ്രില്‍ 27-Ɔ൦ തിയതി വ്യാഴാഴ്ച 18-Ɔമത്തെ അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് @pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്ത സന്ദേശം.

As a pilgrim I will travel to Egypt the land of peace.

Proficiscar cras peregrinus pacis ad Aegyptum pacis.

سأزور مصر غدًا كحاج للسلام.








All the contents on this site are copyrighted ©.