2017-03-23 13:27:00

സുനിശ്ചിത വിശ്വാസം ജീവിതത്തിന്‍റെ ചാലകശക്തി - പാപ്പാ


“നമ്മുടെ ജീവിതത്തിന്‍റെ ചാലകശക്തി സുനിശ്ചിത വിശ്വാസമായിരിക്കട്ടെ” എന്ന് പാപ്പാ

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വ്യാഴാഴ്ച(23/03/17) ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത   ചിന്താശകലത്തിലമാണിത്.

 പാപ്പായുടെ ഈ സന്ദേശം, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. പാപ്പായുടെ ട്വിറ്റര്‍ അനുയായികളുടെ സംഖ്യ, വിവധഭാഷകളിലായി, 3 കോടിയിലേറെ വരും. 








All the contents on this site are copyrighted ©.