2017-02-23 17:07:00

വാക്കുകളെക്കാള്‍ കരുത്ത് ജീവിതമാതൃകയ്ക്കെന്ന് @pontifex


ജീവിതമാതൃകയുടെ കരുത്തിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം:

“ജീവിതമാതൃകയെ താഴ്ത്തിക്കെട്ടരുത്. ആയിരം വാക്കുകളെക്കാളും, ‘ലൈക്കു’കളെക്കാളും, ‘ട്വിറ്റു’കളെക്കാളും, ‘യു-ട്യൂബ്’ ചിത്രണങ്ങളെക്കാളും ശക്തമാണ് നമ്മുടെ ജീവിതമാതൃക!” 

ഈ സന്ദേശമാണ് ഫെബ്രുവരി 23-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

Do not underestimate the value of example, for it is more powerful than a thousand words, a thousand “likes”, retweets or YouTube videos.

Pondus exempli non est subaestimandum quia virtus est ei mille verbis maior, multis “likes” vel “retweets”, multis in “youtube” visionibus.

لا نستخفَّنَّ بقيمة المثال لأنه أقوى من ألف كلمة، وآلاف الـ "likes" أو "retweets" وألف فيديو على youtube.

ചിത്രം – ഫെബ്രുവരി 19 ഞായര്‍, പാപ്പാ ഫ്രാന്‍സിസ് റോമിലെ പോന്തെ ദി നോനായിലുള്ള വിശുദ്ധ ജോസെഫാത്തിന്‍റെ നാമത്തിലുള്ള ഇടവക സന്ദര്‍ശിച്ചു. കുട്ടികളുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു കുട്ടന്‍റെ സെല്‍ഫി ചത്രീകരണമാണ്. 








All the contents on this site are copyrighted ©.