2017-02-08 17:06:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റ്’ മനുഷ്യക്കടത്തിനെതിരെ!


മനുഷ്യക്കടത്തിനു കാരണക്കാരനാകുന്നവര്‍  അവസാനം ദൈവത്തോടു കണക്കുപറയാനും ബാധ്യസ്ഥരാണ്. അവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാം.

മനുഷ്യക്കടത്തിനെതിരെ പോരാടുന്നവരുടെ മദ്ധ്യസ്ഥയായ വിശുദ്ധ ജോസഫിന്‍ ബക്കീത്തായുടെ അനുസ്മരണ ദിനമായ ഫെബ്രുവരി 8-Ɔ൦ തിയതിതന്നെയാണ് മനുഷ്യക്കടത്തിന് എതിരായ ലോകദിനം ആചരിക്കപ്പെടുന്നത്. അതുകണ്ടുതന്നെയാണ് @pontifex എന്ന ഹാന്‍ഡിലില്‍ മനുഷ്യക്കടത്തിന് എതിരായ ചിന്ത പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.

Those who traffic human beings are ultimately accountable to God.  Let us pray for the conversion of hearts. @M_RSection

Qui commercium fovet personarum, de hoc coram Deo respondebit. Oremus pro cordium conversione. @M_RSection

من يشجّع الإتجار بالأشخاص هو مسؤول أمام الله. لنصلِّ من أجل ارتداد القلوب.

 @M_RSection

ചിത്രം – വിശുദ്ധ ജോസഫീന്‍ ബകീത്ത, മനുഷ്യക്കടത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ മദ്ധ്യസ്ഥ. തിരുനാള്‍ ഫെബ്രുവരി 8-ന്.








All the contents on this site are copyrighted ©.