2017-01-30 17:33:00

സമാധാന നിര്‍മ്മാതാക്കളാകാം : പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റര്‍'


രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധി ദിനത്തില്‍ പാപ്പായുടെ ട്വിറ്ററില്‍ ഒരു സമാധാനചിന്ത.

“നമുക്കും സമാധാനത്തിന്‍റെ നിര്‍മ്മാതാക്കളാകാം! ദൈവതിരുമുന്‍പില്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് നേടാനാവാത്ത ഒന്നുമില്ല!”

നാലു കോടിയോളം വരുന്ന തന്‍റെ ‘ട്വിറ്റര്‍’ സംവാദകരുമായി രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധി ദിനത്തില്‍, ജനുവരി 30-Ɔ൦ തിയതി തിങ്കളാഴ്ച @pontifex  എന്ന ഹാന്‍ഡിലില്‍ സാധാനത്തിന്‍റെ ചിന്തകളാണ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത്.

Nothing is impossible if we turn to God in prayer. We can all be builders of peace.

Omnia fieri possunt si ad Deum accedimus precantes. Omnes pacis artifices esse possumus.

لا شيء مستحيل إن توجَّهنا إلى الله في الصلاة. يمكننا جميعًا أن نكون صانعي سلام.

 








All the contents on this site are copyrighted ©.