2017-01-26 17:16:00

“മതിലുകെട്ടി അകറ്റുന്നത് ക്രിസ്തീയമല്ല...!” - വാര്‍ത്തകള്‍ ശബ്ദരേഖ


26 വ്യാഴം വാര്‍ത്തകള്‍

1. കാട്ടുതീ വിഴുങ്ങുന്ന തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശമയച്ചു.

2. അനുരഞ്ജനത്തിന് അടിസ്ഥാനം തുറവും എളിമയുമാണെന്ന്

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

3. @pontifex : പുതുജീവന്‍ പകരുന്ന പ്രത്യാശയെക്കുറിച്ച്..

4. ‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ (Sovereign Military Order of Malta) – അല്‍മായ പ്രേഷിത പ്രസ്ഥാനത്തിന്‍റെ മേധാവി, ഫ്രയര്‍ മാത്യു ഫെസ്റ്റിങ് രാജിവച്ചു.

5. മതിലുകെട്ടാതേ... പാലം പണിയാമെന്ന് അമേരിക്കയിലെ മെത്രാന്‍സംഘത്തിന്‍റെ പ്രസിഡന്‍റ് ട്രംപിനോടുള്ള അഭ്യര്‍ത്ഥന.

6. മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയിലെ യുവജന മാമാങ്കത്തിന് മേരിയന്‍ പ്രമേയം!

25 ബുധന്‍ വാര്‍ത്തകള്‍

7. മൈസൂര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍...

8. ‘ഓപൂസ് ദേയി’  പ്രേഷിത പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് പുതിയ മേലദ്ധ്യക്ഷനെ നിയോഗിച്ചു.

9. സമര്‍പ്പണത്തിരുനാളും സന്ന്യസ്തരുടെ ആഗോളദിനാചരണവും...

10. “വേദനിക്കുന്ന മനുഷ്യന് ആത്മധൈര്യം  പകരേണ്ടത് മാധ്യമധര്‍മ്മം” –പാപ്പാ നല്കുന്ന 2017-ലെ മാധ്യമദിനസന്ദേശത്തെക്കുറിച്ച്








All the contents on this site are copyrighted ©.