2017-01-22 18:18:00

“അഹിംസാമാര്‍ഗ്ഗം സമാധാനത്തിനുള്ള രാഷ്ട്രീയശൈലി...!” (ശബ്ദരേഖ)


“അഹിംസയാണ് സമാധാനത്തിന്‍റെ രാഷ്ട്രീയശൈലി” എന്നു പ്രബോധിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ  വിശ്വശാന്തിദിന സന്ദേശത്തെ  ആധാരമാക്കിയുള്ള ചിന്താമലരുകള്‍ കേള്‍ക്കാം. ഈ വര്‍ഷം പാപ്പാ നല്കിയ  സമാധാനസന്ദേശത്തിന്‍റെ രണ്ടാം ഭാഗമാണിന്ന്.

 രാഷ്ട്രപിതാവായ മഹാത്മഗാന്ധിയും, അതുപോലെ ലോകത്തെ മറ്റു മഹത്തുക്കളും കൈമാറിയ അഹിംസാ സിദ്ധാന്തത്തെ ആധാരമാക്കിയാണ് ലോക സമാധാനത്തിനുള്ള 2017-Ɔമാണ്ടിലെ സന്ദേശം പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചത്. സമാധാനപൂര്‍ണ്ണമാകട്ടെ നമ്മുടെ ലോകം ഇനിയും, എന്ന പ്രാര്‍ത്ഥനോടെ ഈ ചിന്താമലരുകള്‍ സാദരം സമര്‍പ്പിക്കുന്നു! 








All the contents on this site are copyrighted ©.