2017-01-14 11:27:00

രക്ഷയ്ക്കായി പലായനം ചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടി ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റ്


ഇക്കാലഘ‌ട്ടത്തില്‍ യുദ്ധങ്ങളും സംഘട്ടനങ്ങളുംമൂലം സ്വന്തദേശത്തുനിന്നും പലായനംചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ജനങ്ങളില്‍ പകുതിയിലധികവും കുട്ടികളാണ്.  അവരുടെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടുള്ളതാണ് 2017 ജനുവരി പതിമൂന്നാം തീയതി പാപ്പാ നല്‍കുന്ന ട്വിറ്റര്‍ സന്ദേശം.  ഇത് ജനുവരി 15-ലെ ആഗോള കുടിയേറ്റദിനാചരണത്തോടു ചേര്‍ന്നുള്ളതും കഴിഞ്ഞ ദിനത്തിലെ സന്ദേശത്തിന്‍റെ തുടര്‍ച്ചയുമാണ്.

ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍: 2017 ജനുവരി 13 

രക്ഷയ്ക്കായി പലായനം ചെയ്യുന്നതിനു നിര്‍ബന്ധിതരാകുന്ന കുട്ടികള്‍, പ്രത്യേകിച്ചും തനിയെ ആയിപ്പോകുന്നവര്‍, ഒട്ടും പ്രതിരോധിക്കാന്‍ കഴിയാത്തവരും, ഏറ്റമെളുപ്പത്തില്‍ പരിക്കേല്‍ക്കുന്നവരുമാണ്.  അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരെ സഹായിക്കുകയും ചെയ്യാം.

ട്വിറ്റര്‍: 2017 ജനുവരി 13, വിവിധ ഭാഷകളില്‍ 

EN: Children forced to flee, especially if fleeing alone, are most defenceless and vulnerable. Let's pray for them and help them.

IT: I bambini costretti alla fuga, specialmente se sono soli, sono i più indifesi e vulnerabili. Preghiamo per loro e aiutiamoli.

PT: Crianças obrigadas a fugir, especialmente se estão sozinhas,são as mais indefesas e vulneráveis. Vamos rezar por elas e ajudá-las

FR:  Les enfants obligés de fuir, surtout s’ils sont seuls, sont plus démunis et plus vulnérables. Prions pour eux et aidons-les.

DE : Kinder, die gezwungen sind, zu fliehen, noch dazu allein, sind besonders schutzlos. Lasst uns für sie beten und ihnen helfen.

ES: Los niños obligados a huir de los conflictos son los más indefensos, sobre todo si están solos. Recemos por ellos y ayudémosles.

PL: Dzieci zmuszone do ucieczki, zwłaszcza bez opieki, są najbardziej bezbronne i wrażliwe. Módlmy się za nie i pomagajmy im.

LN: Parvuli, fugere coacti, soli praesertim, perquam debiles reperiuntur ac deserti. Pro eis oremus eosque adiuvemus.

AR:  إن الأطفال المرغمين على الهروب، لاسيما إذا كانوا لوحدهم، هم الأكثر ضعفا وهشاشة. دعونا نصلي من أجلهم ونساعدهم.  








All the contents on this site are copyrighted ©.