2017-01-13 09:45:00

കുടിയേറ്റത്തിലെ കുട്ടികളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


കുടിയേറ്റക്കാരായ കുട്ടികളെ, പ്രത്യേകിച്ച് ആരുംപോരുമില്ലാത്തവരെയും സുരക്ഷയില്ലാത്തവരെയും എല്ലാവരും ചേര്‍ന്ന് സഹായിക്കണം.

ജനുവരി 12-Ɔ൦ തിയതിയാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഇങ്ങിനെ സന്ദേശം കണ്ണിചേര്‍ത്തത്.

ജനുവരി 15-Ɔ൦ തിയതി സഭ ആചരിക്കുന്ന കുടിയേറ്റക്കാരുടെ ആഗോള ദിനത്തോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് വിപ്രവാസത്തിലെ വ്രണിതാക്കളും നിരാലംബരുമായി കുട്ടികളെക്കുറിച്ച് ചിന്തകള്‍ പങ്കുവച്ചത്.

Young migrants, especially when unaccompanied, are especially defenceless. Let everyone offer them a helping hand.

I migranti minorenni, specialmente soli, sono particolarmente indifesi. Diamo loro tutti una mano.

Os migrantes menores de idade, especialmente sozinhos, são particularmente vulneráveis. Vamos todos oferecer a eles uma mão.

Les mineurs migrants, surtout non accompagnés, sont particulièrement vulnérables. Donnons-leur tous un coup de main.

Unbegleitete minderjährige Migranten sind besonders schutzlos.  Machen wir es zu unser aller Aufgabe, ihnen zu helfen.

Los migrantes menores de edad, especialmente los que están solos, se encuentran desprotegidos. Ayudémosles, hagámonos cargo de ellos.

Niepełnoletni migranci, zwłaszcza bez opieki, są szczególnie bezbronni. Niech każdy wyciągnie do nich pomocną dłoń.

Migrantes minore aetate, soli potissimum, plus patiuntur. Aliquid tribuamus eis adiumenti.

إن المهاجرين القاصرين، لاسيما من ليسوا مرافَقين، ضعفاء على وجه الخصوص. دعونا نساعدهم كلنا. 








All the contents on this site are copyrighted ©.