2017-01-11 16:56:00

പാപ്പാ ഫ്രാന്‍സിസിന്‍റ ‘ട്വിറ്റര്‍’ : കാരുണ്യ സംസ്ക്കാരത്തിനുള്ള ആഹ്വാനം


അപരനോട് ആരും നിസംഗത കാട്ടാതെ, അന്യോന്യം സഹായിക്കുകയാണെങ്കില്‍ നമുക്ക് ‘കാരുണ്യത്തിന്‍റെ സംസ്ക്കാരം’ (Culture of Mercy) വളര്‍ത്താന്‍ സാധിക്കും.

ജനുവരി 11-Ɔ൦ തിയതി ബുധനാഴ്ച @pontifex  എന്ന ഹാന്‍ഡിലില്‍ പാപ്പാ ഇങ്ങനെയാണ് ചിന്തകള്‍ പങ്കുവച്ചത്.  

ലോകത്ത് ബഹുസഹസ്രം സംവാദകരുള്ള പാപ്പാ ഫ്രാന്‍സിസ് അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇംഗ്ലിഷ് ഉള്‍പ്പെടേ ഒന്‍പത് ഭാഷകളില്‍ പാപ്പാ ചിന്തകള്‍ കണ്ണിചേര്‍ക്കുന്നുണ്ട്.

Everyone can help bring about a culture of mercy, in which no one looks at another with indifference.

Ciascuno può contribuire ad una cultura della misericordia, in cui nessuno guarda all’altro con indifferenza.

Jeder kann dazu beitragen, eine Kultur der Barmherzigkeit wachsen zu lassen, in der niemand dem anderen gleichgültig ist.

Todos podemos contribuir a dar vida a una cultura de la misericordia, en la que nadie mire al otro con indiferencia.

Chacun peut contribuer à une culture de la miséricorde dans laquelle personne ne regarde l’autre avec indifférence.

Cada um pode contribuir para uma cultura de misericórdia, qual ninguém olhe para o outro com indiferença.

Każdy może przyczynić się do kultury miłosierdzia, w której nikt nie patrzy na innych obojętnie.

Unusquisque misericordiae colendae dare operam potest, in qua nemo alium negligenter ac sine studio respicit.

إن كل واحد قادر على الإسهام في ثقافة الرحمة التي لا ينظر فيها أي شخص إلى الآخر بأعين اللامبالاة.

 








All the contents on this site are copyrighted ©.