2017-01-06 17:46:00

പോകാം ബെതലഹേമിലേയ്ക്ക്...! പാപ്പായുടെ ‘ട്വിറ്റര്‍’


“പൂജരാജാക്കളെപ്പോലെ കരുതലോടെ പതറാതെ, ധൈര്യമായി നമുക്ക് പുല്‍ക്കൂട്ടിലേയ്ക്ക് യാത്രചെയ്യാം! നമ്മുടെമദ്ധ്യേ ജനിച്ച അദൃശ്യനായ ദൈവത്തെ കണ്ടെത്താം!!”

ജനുവരി 6-Ɔ൦ തിയതി വെള്ളിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷീകരണ മഹോത്സവത്തിലെ സമൂഹബലി അര്‍പ്പിക്കുകയും, അതിനുശേഷം മദ്ധ്യാഹ്നം 12-മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍നിന്നുകൊണ്ട് വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരും സന്ദര്‍ശകരുമായ 35,000-ലേറെ വന്ന ജനാവലിക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

അതിനുശേഷമാണ് @pontifex എന്ന ഹാന്‍ഡിലില്‍ ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ്, അറബി എന്നിങ്ങനെ  9 ഭാഷകളില്‍ തിരുനാള്‍ സന്ദേശം കണ്ണിചേര്‍ത്തത്.

Like the Magi, may we also journey and be attentive, untiring and courageous on the path to find the invisible God who was born among us.

Come i Magi, anche noi camminiamo attenti, instancabili e coraggiosi, per trovare il Dio invisibile che è nato per noi.

Como los Magos, también nosotros caminamos atentos, incansables y valerosos para encontrar a Dios que ha nacido por nosotros.

Como os Magos, também nós caminhemos atentos, incansáveis e corajosos, para encontrar o Deus invisível que nasceu para nós.

Like the Magi, may we also journey and be attentive, untiring and courageous on the path to find the invisible God who was born among us.

Comme les mages, nous aussi marchons, attentifs, infatigables et courageux, pour trouver le Dieu invisible qui est né pour nous.

So wie die Heiligen Drei Könige sollen auch wir wach und mutig voranschreiten, um den verborgenen Gott zu finden, der für uns geboren ist.

Sicut Magi, etiam nos attenti, infatigabiles et fortes ambulemus ut invisibilem  Deum inveniamus qui nobis est natus.

Jak Mędrcy ze Wschodu, tak też my pójdźmy uważnie, niestrudzenie i mężnie, by znaleźć niewidzialnego Boga, który urodził się dla nas.

لنسر نحن أيضًا كالمجوس متنبّهين بلا كلل وشجعان لكي نجِدَ الإله الخفي الذي ولد لنا.

 








All the contents on this site are copyrighted ©.