2017-01-03 18:19:00

അഹിംസ ജീവിതത്തിന്‍റെ മുഖമുദ്രയാകണം! പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


നമ്മുടെ തീരുമാനങ്ങളുടെയും പരസ്പരബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും മുഖമുദ്രയാവട്ടെ അഹിംസ!

വിശ്വശാന്തിദിന സന്ദേശത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് @pontifex എന്ന ഹാന്‍ഡിലില്‍ ജനുവരി 3-Ɔ൦ തിയതി ഇങ്ങിനെയൊരു സാരോപദേശമാണ് കണ്ണിചേര്‍ത്തത്.

ജനുവരി ഒന്നിനാണ് പൊതുവെ ആഗോളസഭയില്‍ വിശ്വശാന്തിദിനം ആചരിക്കുന്നത്. ഭാരതത്തില്‍ അത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിദിനമായ ജനുവരി 30-നോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയും ആചരിച്ചുപോരുന്നു.

50-Ɔമത് വിശ്വശാന്തിദിനത്തില്‍ പാപ്പാ നല്കുന്ന സന്ദേശം : “അഹിംസയാണ് സമാധാനത്തിനുള്ള രാഷ്ട്രീയശൈലി.”

http://ml.radiovaticana.va/storico/2017/01/02/ml_message_of_peace/1283227

https://www.facebook.com/VaticanRadioMalayalam/

ഒന്‍പതു ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിന്‍റെ ചിന്തകള്‍ കണ്ണിചേര്‍ക്കുന്നത്.  ഇംഗ്ലിഷ്, ഇറ്റാലിന്‍, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ലാറ്റിന്‍, പോളിഷ്, അറബി എന്നിവയാണവ.

May nonviolence become the hallmark of our decisions, our relationships and our actions.

Possa la nonviolenza diventare lo stile caratteristico delle nostre decisioni, delle nostre relazioni, delle nostre azioni.

Que la no violencia se transforme en el estilo característico de nuestras decisiones, de nuestras relaciones, de nuestras acciones.

Possa a não-violência tornar-se o estilo caraterístico das nossas decisões, dos nossos relacionamentos, das nossas ações.

Puisse la non-violence devenir le style caractéristique de nos décisions, de nos relations, de nos actions.

Möge die Gewaltfreiheit von der Ebene des lokalen Alltags bis zur Ebene der Weltordnung der kennzeichnende Stil unserer Entscheidungen sein.

Nulla violentia nostra consilia pervadere possit, nostras necessitudines nostrasque actiones.

Oby wyrzeczenie się przemocy stało się charakterystycznym stylem naszych decyzji, naszych relacji, naszych działań.

ليصبح اللاعنف الأسلوب الذي يميّز قراراتنا وعلاقاتنا وأعمالنا

 








All the contents on this site are copyrighted ©.