2017-01-01 17:24:00

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സമാധാനസന്ദേശം


 

“അഹിംസയാണ് സമാധാനത്തിന്‍റെ രാഷ്ട്രീയശൈലി” എന്നു പ്രബോധിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ  വിശ്വശാന്തി സന്ദേശത്തെ  ആധാരമാക്കിയുള്ള ചിന്താമലരുകള്‍ കേള്‍ക്കാം. 

രാഷ്ട്രപിതാവായ മഹാത്മഗാന്ധിയും, അതുപോലെ ലോകത്തെ മറ്റു മഹത്തുക്കളും കൈമാറിയ അഹിംസാസിദ്ധാന്തത്തെ ആധാരമാക്കിയാണ് പാപ്പാ ഫ്രാന്‍സിസ് ലോക സമാധാനത്തിനുള്ള 2017-Ɔമാണ്ടിലെ സന്ദേശം പുതുവത്സരനാളില്‍ പ്രബോധിപ്പിക്കുന്നത്. സമാധാനപൂര്‍ണ്ണമാകട്ടെ നമ്മുടെ ലോകം എന്ന പ്രാര്‍ത്ഥനോടെ ഈ ചിന്താമലരുകള്‍ സമര്‍പ്പിക്കുന്നു! 








All the contents on this site are copyrighted ©.