2016-12-27 19:40:00

ക്രിസ്തുമസ് : ജീവിതദുരിതത്തിലെ ദൈവികവെളിച്ചം


എല്ലാറ്റിനുമുപരിയായി ക്രിസ്തുമസിന് ഒരു പ്രത്യാശയുടെ ഭാവമുണ്ട്,  കാരണം നമ്മുടെ ജീവിതാന്ധകാരത്തില്‍ ദൈവികപ്രഭയാണ് മിന്നിത്തിളങ്ങുന്നത്.

ഡിസംബര്‍ 27-Ɔ൦ തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ഈ ചിന്തയാണ് @pontifex എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തത്. എട്ടു ഭാഷകളില്‍ പാപ്പായുടെ സന്ദേശം താഴെ ചേര്‍ക്കുന്നു :

Christmas has above all a taste of hope because, for all the darkness in our lives, God’s light shines forth.

Il Natale ha soprattutto un sapore di speranza perché, nonostante le nostre tenebre, la luce di Dio risplende.

ES La Navidad tiene sobre todo un sabor de esperanza porque, a pesar de nuestras tinieblas, la luz de Dios resplandece.

O Natal tem sobretudo um sabor de esperança, porque, não obstante as nossas trevas, resplandece a luz de Deus.

Noël a surtout une saveur d’espérance parce que, malgré nos ténèbres, la lumière de Dieu resplendit.

Weihnachten hat vor allem den Geschmack der Hoffnung, weil trotz unserer Finsternis das Licht Gottes leuchtet.

Boże Narodzenie ma przede wszystkim smak nadziei, ponieważ pomimo naszych ciemności jaśnieje światło Boga.

يتحلّى الميلاد بشكل خاص بطعم الرجاء لأنّ نور الله يسطع بالرغم من ظلماتنا








All the contents on this site are copyrighted ©.