2016-12-21 15:57:00

വത്തിക്കാന്‍ മ്യൂസിയത്തിനു പുതിയ ഡയറക്ടര്‍: ഡോ. ബാര്‍ബറ ജാത്ത


വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പുതിയ ഡയറക്ടറായി ഡോ. ബാര്‍ബറ ജാത്തയെ (Barbara Jatta) പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു.  നിലവില്‍ വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ വൈസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്ന അവര്‍ വത്തിക്കാന്‍ ലൈബ്രറി, പ്രസ് എന്നിവിടങ്ങളിലും പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. 2017 ജനുവരി ഒന്നു മുതലാണ് ഈ നിയമനം പ്രാബല്യത്തില്‍ വരുന്നത്.

 








All the contents on this site are copyrighted ©.