2016-12-20 18:59:00

കാരുണ്യം ജീവിതത്തെ മാറ്റിമറിക്കുന്ന സ്നേഹപ്രവൃത്തി : പാപ്പായുടെ ‘ട്വിറ്റര്‍’


കാരുണ്യത്തിനൊരു നിര്‍വചനം :

നമ്മുടെ ജീവിതങ്ങളെ ക്ഷമയിലൂടെ രൂപാന്തരപ്പെടുത്തി നവീകരിക്കുന്ന യഥാര്‍ത്ഥമായ സ്നേഹപ്രവൃത്തിയാണ് കാരുണ്യം.

‘ട്വിറ്റര്‍’ സംവാദകരുമായി ഡിസംബര്‍ 20-Ɔ൦ തിയതി  ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തയാണിത്. @pontifex എന്നാണ് പാപ്പായുടെ Twitter Handle. അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ ഒന്‍പത് ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ക്കുന്നു:

  1. Mercy is this concrete action of love that, by forgiving, transforms and changes our lives.
  2. Misericordia actio est definita amoris Dei qui, veniam offerens, vitam transformat et mutat.
  3. Die Barmherzigkeit ist das konkrete Wirken der Liebe Gottes, die mit der Vergebung das Leben verwandelt und ändert.
  4. La miséricorde est l’action concrète de l’amour de Dieu qui, en pardonnant, transforme et change la vie.
  5. La misericordia es la acción concreta del amor de Dios que, perdonando, transforma y cambia la vida.
  6. La misericordia è l’azione concreta dell’amore di Dio che, perdonando, trasforma e cambia la vita.
  7. Miłosierdzie jest konkretnym działaniem miłości Boga, który przebaczając przekształca i zmienia życie.
  8. A misericórdia é a ação concreta do amor de Deus que, perdoando, transforma e muda a vida.

 إن الرحمة هي العمل الملموس لمحبّة الله التي وإذ تغفر تحوِّل الحياة وتغيّرها.       9.

 

 








All the contents on this site are copyrighted ©.