2016-12-17 10:12:00

പാപ്പായ്ക്ക് അഷ്ടതി ആശംസകള്‍! ‘ലിങ്കി’ലൂടെ ആശംസയുടെ വീഡിയോ


ഡിസംബര്‍ 17-Ɔ൦ തിയതി ശനിയാഴ്ച 80-ന്‍റെ നിറവിലെത്തിയ പാപ്പായ്ക്ക് പ്രാര്‍ത്ഥനയോടെ ആശംസകള്‍ നേരുന്നു. ഈ സ്നേഹസമര്‍പ്പണത്തിനുള്ള ദീര്‍ഘായുസ്സു നേരുന്നു!

https://www.youtube.com/watch?v=SPAecGNaPFg

വത്തിക്കാന്‍ മാധ്യമങ്ങള്‍ ഒരുക്കിയ 6 ഭാഷകളിലെ പാപ്പായ്ക്കുള്ള ജനന്മദിനാശംസകള്‍ കാണാന്‍ ലിങ്ക് കണ്ണിചേര്‍ക്കാം.








All the contents on this site are copyrighted ©.