2016-12-16 13:14:00

പാപ്പായുടെ ട്വീറ്റ്


മാപ്പ്, സ്വര്‍ഗ്ഗീയപിതാവിന്‍റെ സ്നേഹത്തിന്‍റെ ദൃശ്യ ചിഹ്നമാണെന്ന് മാര്‍പ്പാപ്പാ.

വെള്ളിയാഴ്ച (16/12/16) കണ്ണിചേര്‍ത്ത   തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“പൊറുക്കല്‍, യേശു സ്വജീവിതത്തിലുടനീളം ആവിഷ്കൃതമാക്കിയ പിതാവിന്‍റെ    സ്നേഹത്തിന്‍റെ ഏറ്റം ദൃശ്യമായ അടയാളം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.    

അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 വിവധഭാഷകളില്‍ പാപ്പായുടെ ഈ സന്ദേശം ലഭ്യമാണ്. പാപ്പായ്ക്ക് 3 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുണ്ട്.

ഇറ്റാലിയന്‍: Il perdono è il segno più visibile dell’amore del Padre, che Gesù ha voluto rivelare in tutta la sua vita.

സ്പാനിഷ്:  El perdón es el signo más visible del amor del Padre que Jesús ha querido revelar a lo largo de toda su vida.

പോര്‍ച്ചുഗീസ്: O perdão é o sinal mais visível do amor do Pai, que Jesus quis revelar em toda a sua vida.

ഇംഗ്ളീഷ്: Forgiveness is the most visible sign of the Father’s love, which Jesus sought to reveal by his entire life.

ഫ്രഞ്ച്:      Le pardon est le signe le plus visible de l’amour du Père, que Jésus a voulu révéler dans toute sa vie.

ജര്‍മ്മന്‍:    Die Vergebung ist das sichtbarste Zeichen der Liebe des Herrn, die Jesus in seinem gesamten Leben enthüllen wollte.

ലത്തീന്‍:    Venia signum est spectabilius amoris Patris, quem Iesus tota in sua vita ostendere voluit.

പോളിഷ്:   Przebaczenie jest najbardziej widocznym znakiem miłości Ojca, którą Jezus chciał objawiać całym swoim życiem.

അറബി:    المغفرة هي العلامة المرئيّة لمحبّة الآب التي أراد يسوع أن يظهرها في حياته كلِّها

 

 








All the contents on this site are copyrighted ©.